Story Dated: Friday, March 6, 2015 03:05
കോതമംഗലം: കുട്ടമ്പുഴ പൂയംകൂട്ടി തൊണ്ടുങ്കല്‍ വര്‍ഗീസിന്റെ മകന് ബേസില്‍(24) പുഴയ്ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. മാതാവ് : മിനി. സഹോദരന് : എല്‍ദോസ്. മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍.
from kerala news edited
via
IFTTT
Related Posts:
ഇരട്ടക്കൊല: ചുവന്ന ബൈക്കുകാരന് സംശയിക്കപ്പെട്ടയാളല്ലെന്ന് ക്രൈംബ്രാഞ്ച് Story Dated: Friday, April 3, 2015 02:34കോതമംഗലം: നിനി, ഷോജി വധക്കേസുകളില്‍ സംശയിച്ചിരുന്ന ചുവന്ന ബൈക്കില്‍ സഞ്ചരിക്കുന്ന വ്യക്തിക്ക് ഇവയുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്… Read More
ടാര്‍ കടത്തല്‍: മൂന്നു പേര് പിടിയില്‍ Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്പനയ്ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവര്‍ ഈസ്റ്റ് മാറാടി ഇലവുങ്കല്‍ രാജു… Read More
റോഡിലെ മണ്ണും കല്ലും തടസമാകുന്നു Story Dated: Wednesday, April 1, 2015 02:11കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ വി.കെ.ജെ. ജംഗ്ഷന് മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വ… Read More
വീണ്ടും ഫണ്ട് നല്കി സര്‍ക്കാര്‍; അമ്പരന്ന് പഞ്ചായത്തുകള്‍ Story Dated: Wednesday, April 1, 2015 02:11കോതമംഗലം: പദ്ധതി ഇനത്തിലേക്ക് പതിനൊന്നാമത് ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്. ഏഴ് ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ… Read More
അനിശ്ചിതത്വത്തിലും ബാര്‍ വില്ക്കല് വാങ്ങല്‍; നടന്നത് കോടികളുടെ ബാര്‍ കൈമാറല്‍ Story Dated: Friday, April 3, 2015 02:34കോതമംഗലം: ബാര്‍ വിഷയം അനിശ്ചിതത്വത്തിലായിരുന്നപ്പോഴും ബാറുകളുടെ വില്പനയില് കോടികള്‍ മറിഞ്ഞു. എറണാകുളം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ ബാര്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമ ലീസിന… Read More